കൂരാച്ചുണ്ട്: താന്നിയാംകുന്ന് പുന്നോറത്ത്കണ്ടി ചോയി (80) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മു. മക്കൾ: രാജി, വിലാസിനി, മനോജ്, സജിത, ജതിഷ്.മരുമക്കൾ: പരേതനായ സുകു (ഇടുക്കി), ബാലൻ (മലപ്പുറം), പരേതനായ നാരായണൻ (ചക്കിട്ടപാറ), ബിന്ദു (പാത്തിപ്പാറ), ബിജി.