പേരാമ്പ്ര: ചാലിക്കര പൊറേരി കാർത്യായനി അമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മകൻ: മധുസൂദനൻ. സഹോദരങ്ങൾ: ജാനു, ശാരദ, കമല, രാമകൃഷ്ണൻ, ഇന്ദിര, ബാലൻ, രമേശൻ.