വെള്ളലശ്ശേരി: ഉരുണ്യാമാക്കിൽ വേലായുധൻ (76) നിര്യാതനായി. ഭാര്യ: പഴുക്ക. മക്കൾ: രാജേഷ്, ഷാജി. മരുമക്കൾ: നിഷ മാനിപുരം, അനിഷ ചീക്കോട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.