നന്മണ്ട: ചീക്കിലോട്കുന്നുമ്മൽ പരേതനായ മൊയ്തീന്റെ മകൻ മമ്മത് കോയ (62) നിര്യാതനായി. ഭാര്യ: ജമീല. മാതാവ്: കുഞ്ഞീമ. മക്കൾ: റിജാസ്, റജീന. മരുമക്കൾ: അബ്ദുല്ല നരിക്കുനി, ഫള്ലുന്നിസ നന്മണ്ട. സഹോദരങ്ങൾ: സഫിയ, മജീദ്, അഷറഫ്, ലത്തീഫ്, ലൈല, നൗഷാദ്.