കുന്ദമംഗലം: ചെലവൂർ പള്ളിത്താഴം കൊടക്കാട്ടു ലീല (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ. മക്കൾ: സതീഷ്, സുഭാഷ്, മനോജ് (ഖത്തർ). മരുമക്കൾ: ഷൈനി, സുഭാഷിണി, ഷിലി. സഞ്ചയനം ശനിയാഴ്ച