വടകര: പഴങ്കാവ് ഫയർ സ്റ്റേഷന് സമീപം റിട്ട. ഹൗസിങ് ബോർഡ് അസിസ്റ്റൻറ് എൻജിനീയർ മഠത്തിൽ രാജന്റെ ഭാര്യ താഴെ കക്കാട്ട് ഗീത (54) നിര്യാതയായി. മക്കൾ: ആർജിത് (ജിയോഫൈബർ എൻജിനീയർ), അഭിത്ത്, അമൃത ലക്ഷ്മി. മരുമകൾ: നവ്യ. സഹോദരങ്ങൾ: പരേതനായ കുഞ്ഞിക്കണാരൻ, മല്ലിക, ശൈല, സദാനന്ദൻ (കേരള ഗ്രാമീൺ ബാങ്ക്, മണിയൂർ), തങ്കം, ഗിരീഷ് (ബിസിനസ്), ഉഷ.