വടകര: ചെരണ്ടത്തൂർ പാറയുള്ളതിൽ നാരായണി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണക്കുറുപ്പ്. മക്കൾ: പാറുക്കുട്ടി, ലക്ഷ്മിക്കുട്ടി, കുഞ്ഞികൃഷ്ണൻ, കരുണാകരൻ, കുഞ്ഞിക്കാവ, ഗോപാലകൃഷ്ണൻ, ദേവി, ശാന്ത.