കൊയിലാണ്ടി: വിയ്യൂർ പുത്തൂർ താഴ കുഞ്ഞിരാമൻ നായർ (87) നിര്യാതനായി. ഭാര്യ: മാധവിയമ്മ. മക്കൾ: സുഗത, പ്രസീത (ഗുഡ്ലക് എൻറർപ്രൈസസ്), സുജല (റിട്ട. ജീവനക്കാരി, കൊയിലാണ്ടി കോടതി), അനിത, സതീഷ് കുമാർ (ഗുഡ്ലക് എൻറർ പ്രൈസസ്), സുനിൽ കുമാർ. മരുമക്കൾ: സഹദേവൻ, വിശ്വനാഥൻ (സഹകരണ വകുപ്പ് അസി. ഡയറക്ടർ), രമേശൻ, രജിന (മമ്പുറം). സഞ്ചയനം തിങ്കളാഴ്ച.