വെള്ളിപ്പറമ്പ്: പൊറ്റമ്മൽ മൊയ്തീൻ കോയയുടെ ഭാര്യ റംല (59) നിര്യാതയായി. മക്കൾ: ഫസീല, ഫനീഷ, ഫെമിത, ഫെമിന, ഫസ്ന, ഫർഹാന. മരുമക്കൾ: അബ്ദുറഹ്മാൻ (എൽ.ഐ.സി), അബ്ദുൽ റഷീദ് വേങ്ങേരി, ടി.വി. ആശിക് (ചെങ്ങോട്ടുകാവ്), ഇ.സി. അഷ്റഫ് കൊടുവള്ളി, അബ്ദുൽ ഷുക്കൂർ (യു.എ.ഇ), ഷിഹാബുദ്ദീൻ തിരുവമ്പാടി.