പേരാമ്പ്ര: ചെറുവണ്ണൂരിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ പിലാക്കാട്ട് നാരായണൻ (74) നിര്യാതനായി. ദീർഘകാലം ഗൾഫിൽ ജോലി ചെയ്തിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: സ്മിത, സുസ്മിത, നിസിത. മരുമക്കൾ: ദിനേശൻ, ജിതേഷ് (ഇരുവരും വാല്യക്കോട്), പ്രദീപൻ (ആർ.ടി ഓഫിസ് കോഴിക്കോട്). സഹോദരങ്ങൾ: പിലാക്കാട്ട് കേളപ്പൻ (ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്), ശങ്കരൻ (റിട്ട. കൃഷി അസിസ്റ്റൻറ്, ചെറുവണ്ണൂർ മണ്ഡലം കോൺ. ജന. സെക്രട്ടറി), ജാനു അമ്പാട്ട് (ചെറുവണ്ണൂർ), പരേതരായ ഗോപാലൻ, മാണിക്കോത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ (മുയിപ്പോത്ത്). സഞ്ചയനം ഞായറാഴ്ച.