തിരുവള്ളൂർ: ചാനിയംകടവ് ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കെ.വി. കണാരൻ കുന്നോത്ത് പറേമ്മൽ (76) നിര്യാതനായി. ഭാര്യ: മാത. മക്കൾ: ബാബു, ജാനു, രജിന. മരുമക്കൾ: നാരായണൻ, സവിത. സഹോദരങ്ങൾ: മാത, കുഞ്ഞിരാമൻ, ഗോപാലൻ, ദേവി.