ബേപ്പൂർ: ഫിഷിങ് ഹാർബർ റോഡിന് സമീപം പരേതനായ തറയിൽ ശങ്കരന്റെ മകൾ ഷീബ (48) നിര്യാതയായി. സഹോദരങ്ങൾ: സുരേഷ് ബാബു, വാസുദേവൻ, പരേതയായ തങ്കമണി, ഷീജ.