പന്നിക്കോട്: പരേതനായ ഉച്ചക്കാവില്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (90) നിര്യാതയായി. മക്കള്‍: യു. അബ്ദുല്ല ഫാറൂഖി (യു.എ.ഇ കെ.എം.സി.സി നേതാവ്), ആയിഷ കാക്കീരി, യു.എ. സലാം, യു. ആമിന ജബ്ബാര്‍, യു.എ. നാസര്‍ (അധ്യാപകന്, മതിലകം സെന്റ് ജോസഫ് ഹൈസ്കൂള്‍), യു.എ. ലത്തീഫ്, യു.എ. മുനീര്‍ (ലവ് ഷോര്‍ സ്ഥാപനങ്ങളുടെ ജനറല്‍ സെക്രട്ടറി), പരേതനായ യു. അബ്ദുറഹിമാന് ഫാറൂഖി. മരുമക്കള്‍: കാക്കിരി അബ്ദുല്ല മാസ്റ്റര്‍, ജബ്ബാര്‍ സുല്ലമി, സി.പി. സാഹിറ, എന്‍.വി. ഫാത്തിമ ടീച്ചര്‍, അസ്മ ഫാറൂഖി മണക്കാട്ട്, ആയിഷ സലാം, സുലൈഖ നാസര്‍, ഫൗസിയ ലത്തീഫ്, ഷമീന മുനീര്‍.