മുക്കം: പൂളപ്പൊയിൽ പൈറ്റുളിച്ചാലിൽ ആയിഷ (108) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: അഹമ്മദ് കുട്ടി, ഫാത്തിമ, അബൂബക്കർ, കദീജ, സൈനബ, അബ്ദുല്ല ഫൈസി, ഇബ്രാഹിം, അബ്ദുൽ മജീദ്. മരുമക്കൾ: സൈനബ, ആയിഷ, മറിയം, സുബൈദ, ആമിന, പരേതരായ അബൂബക്കർ കുട്ടി, മൊയ്തീൻ (കൂടത്തായ്), അഹമദ് കുട്ടി (സൗത്ത് അരയംകോട്).