കാപ്പാട്: കണ്ണങ്കടവ് പരീക്കണ്ടി പറമ്പിൽ ബേബി (74) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവൻ. മക്കൾ: മുരളീധരൻ, ബിന്ദു, മണി (എച്ച്.എസ് വിങ് പോർട്ട് ഡിപ്പാർട്ട്മെന്റ് ബേപ്പൂർ), മുകേഷ്. മരുമക്കൾ: സിന്ധു, ബാബുരാജ്, രജിത, നിവിത. സഞ്ചയനം തിങ്കളാഴ്ച