എലത്തൂർ: ചെട്ടികുളം ആനന്ദപുരം പരേതനായ കീഴളത്ത് ബാലരാമന്റെ (റിട്ട. കെ.ടി.സി) മകൻ കാർത്തിക് നിവാസിൽ ബിഗേഷ് (39, സീനിയർ സെയിൽസ് എക്സിക്യുട്ടീവ്, അശോക് ലെയ്ലൻഡ് കോഴിക്കോട്) നിര്യാതനായി. മാതാവ്: കാർത്യായനി. സഹോദരൻ: ബിനീഷ്. സഞ്ചയനം ശനിയാഴ്ച.