എളേറ്റിൽ: ആവിലോറ ഉരുളിക്കുന്ന് കല്ലയിൽ പരേതനായ പരിയായി ഹാജിയുടെ ഭാര്യ ഉമ്മയ്യ ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: അബ്ദുൽസലാം (മുസ്ലിം ജമാഅത്ത് യൂനിറ്റ് സെക്രട്ടറി), അഷ്റഫ് മുസ്ലിയാർ (ഷാർജ), അബ്ദുൽ സലീം, അബൂൽ ഗഫൂർ, സാദിഖ് (അൽ ഹസ്സി), ഖദീജ, ജമീല. മരുമക്കൾ: സലീന വാവാട്, റംല നരിക്കുനി, ബുഷ്റ കട്ടിപ്പാറ, സാജിറ കുടിക്കിലുമ്മാരം, ഫസ്ന കോരങ്ങാട്, അഹമ്മദ് കുട്ടി, മുഹമ്മദ് ആനപ്പാറ.