കാക്കഞ്ചേരി: പരേതനായ ശ്രീധരന്റെ ഭാര്യ പ്രേമ (73) നിര്യാതയായി. മക്കൾ: ബേബി, റാണി, ബിന്ദു, സിന്ധു, ശ്രീകുമാർ, പ്രവീണ. മരുമക്കൾ: ഗിരീഷ്, സുനിൽകുമാർ, സുനിൽ ബാബു, ജിതേഷ്, പരേതനായ സന്തോഷ്. സഞ്ചയനം ശനിയാഴ്ച.