മുക്കം: കുമാരനെല്ലൂർ തടപ്പറമ്പ് പൂതർക്കുഴി പാത്തുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ്. മക്കൾ: ബീരാൻകുട്ടി, ഫാത്തിമാബി, അസയിൻ (മാധ്യമം ഏജന്റ്, മുരിങ്ങം പുറായി), പരേതനായ അലവി. മരുമക്കൾ: റുഖിയ്യ (ആനയാംകുന്ന്), ഫാത്തിമ (കിഴിശ്ശേരി), സുബൈദ (ആമയൂർ).