അരക്കിണർ: പരേതനായ കാട്ടുപറമ്പത്ത് ചന്ദ്രന്റെ ഭാര്യ സുലോചന (73) നിര്യാതയായി. മക്കൾ: ജഗതി, സുരേഷ് ബാബു, സജി, റീന, റീജ, ഗീത. മരുമക്കൾ: ബബിത, ജയപ്രകാശ്, ജ്യോതി. സഹോദരങ്ങൾ: രവി, സോമൻ, പ്രഭാവതി, ശ്രീദേവി.