ചെറുതുരുത്തി: പൈങ്കുളം റെയിൽവേ ഗേറ്റിന് സമീപം പ്ലാകൂട്ടത്തിൽ പരേതരായ മുഹമ്മദ്, നഫീസ എന്നിവരുടെ മകൻ അബ്ദുൽ റസാഖ് (61) നിര്യാതനായി. പൂരം പന്തൽ പണിക്കാരനായിരുന്നു. സഹോദരങ്ങൾ: ബഷീർ, അബ്ദുറഹ്മാൻ, ആമിന, പരേതനായ സിദ്ദീഖ്.