ഏഴുമുട്ടം: താഴത്തൂട്ട് ത്രേസ്യാമ്മ ജോസഫ് (84) നിര്യാതയായി. നെയ്യശ്ശേരി പുഞ്ചയിൽ കുടുംബാംഗമാണ്. മക്കൾ: സലോമി ജോസഫ് (റിട്ട. അധ്യാപിക, എസ്.ജി.യു.പി.എസ്, മുതലക്കോടം), വത്സമ്മ (റിട്ട. ചാഴിക്കാട്ട് ഹോസ്പിറ്റൽ), ജോസഫ് (സിംഗപ്പൂർ), ജോൺസൺ (എച്ച്.എസ്.എസ്.ടി, എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം), ബിജുമോൻ (പ്രിൻസിപ്പൽ, എസ്.എം.എച്ച്.എസ്.എസ്, മാങ്കുളം), ബെൻസി മോൾ (സ്റ്റാഫ് നഴ്സ്, ദുബൈ). മരുമക്കൾ: ആന്റണി പാറയിൽ (റിട്ട. ക്ലർക്ക്, എസ്.ടി.എച്ച്.എസ്.എസ്, ഇരട്ടയാർ), തങ്കച്ചൻ അറയ്ക്കൽ (ബിസിനസ്), ലിൻസി (സിംഗപ്പൂർ), ദീപ (പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ്, പല്ലാരിമംഗലം), ജെസ്സി (അധ്യാപിക, എസ്.ജി.എച്ച്.എസ്.എസ്, പാറത്തോട്), പോളി കോലഞ്ചേരി (ദുബൈ). സംസ്കാരം ശനിയാഴ്ച മൂന്നിന് നെയ്യശേരി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.