കാളിയാര്‍: ഒഡിഷയിലെ കട്ടക് രൂപത വൈദികനായിരുന്ന ഫാ. പോള്‍ തോപ്പില്‍ (96) നിര്യാതനായി. സഹോരങ്ങള്‍: സിസ്റ്റര്‍ മരിയറ്റ എസ്.എം.എം.ഐ (തമിഴ്നാട്), പരേതരായ ഏലി ജോസഫ്, ഉലഹന്നാന്, മത്തായി, അന്നക്കുട്ടി വര്‍ഗീസ്, മറിയം ജോര്‍ജ്, ജോസഫ് (പാപ്പച്ചന്), ടി.വി. ജോര്‍ജ് (കാര്‍ഷിക വികസന ബാങ്ക് മുന്‍ സെക്രട്ടറി).