അടിമാലി: കൊന്നത്തടി ചിറപ്പുറത്ത് മധുസൂദനൻ (61) നിര്യാതനായി. ഭാര്യ: ആനച്ചാൽ പുത്തൻവീട്ടിൽ കുടുംബാംഗം ഷീല. മക്കൾ: മിഥുൻ, ഗോകുൽ.