അഞ്ചിരി: ചെറ്റയില്‍ ബേബിയുടെ ഭാര്യ ത്രേസ്യാമ്മ (63) നിര്യാതയായി. മക്കള്‍: ലേഖ, ഷീബ. മരുമക്കള്‍: സിജി, പരേതനായ സാജു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് അഞ്ചിരി സെന്റ് മാര്ട്ടിന് ഡി. പോറസ് പള്ളി സെമിത്തേരിയില്‍.