ചെറുതോണി: കാമാക്ഷി വാഴയിൽ ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി (78) നിര്യാതയായി. അരുവിത്തറ മുണ്ടമറ്റം കുടുംബാംഗമാണ്. മക്കൾ: ആന്റോ, ആൻസി. മരുമക്കൾ: ജൈസി പാണ്ടിപ്പാറ, ഷാജി ഇരട്ടയാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കാമാക്ഷി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.