മുരിക്കാശ്ശേരി: താന്നിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അച്ചാമ്മ (84) നിര്യാതയായി. മക്കൾ: സണ്ണി, ജോസഫീന, ജോഷി, ഷൈനി, ഷാന്റി, ഹെൻട്രി. മരുമക്കൾ. ഡെയ്സി, അപ്പച്ചൻ, ഷേർലി, വിൻസെന്റ്, ബെന്നി, ഡെയ്സി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മുരിക്കാശ്ശേരി സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.