ചെർപ്പുളശ്ശേരി: നെല്ലായ പട്ടിശ്ശേരി പാറപ്പുറത്ത് വേലായുധൻ (73) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: വിനോദ്കുമാർ, മിനിമോൾ, അജിത് കുമാർ, വിജീഷ് കുമാർ. മരുമക്കൾ: വാസുദേവൻ, സുനിത, രാധിക, രമ്യ.