ആലത്തൂർ: ഇരട്ടക്കുളം അനിലാലയത്തിൽ ഗോപാലകൃഷ്ണപിള്ള (92) നിര്യാതനായി.ഭാര്യ: സരസമ്മ. മക്കൾ: അനിൽകുമാർ, ലതിക കുമാരി, സുജാത, സുധ. മരുമക്കൾ: ഉഷ, മധു, വേണു, ശിവൻ.