കൊല്ലം: പള്ളിത്തോട്ടം മാർക്ക് റസിഡൻസിയിൽ (കൗമുദി നഗർ-2) ഹംസയുടെ (മാർക്ക് ഗ്രൂപ്) ഭാര്യ മറിയംബീവി (62) നിര്യാതയായി. മക്കൾ: ഖദീജ ഇബ്രാഹിം, റജിയ നിയാസ്. മരുമക്കൾ: ഇബ്രാഹിം മുസ്ലിയാർ, നിയാസ്. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് ചാത്തിനാംകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.