കല്ലടിക്കോട്: ചുങ്കം വല്ലാമല ലക്ഷ്മിക്കുട്ടി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ആക്കപ്പള്ളി രാജൻ നായർ. മക്കൾ: ശശികല, മണികണ്ഠൻ. മരുമക്കൾ: മോഹനൻ, സിന്ധു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.