കല്ലടിക്കോട്: കരിമ്പ മുട്ടിക്കൽക്കണ്ടം പരേതനായ തോട്ടിങ്ങൽ കുഞ്ഞലവിയുടെ മകൻ എം.കെ. കോയ (79) നിര്യാതനായി. ഭാര്യ: പരേതയായ ജമീല. മക്കൾ: ഹാജറുമ്മ, അബ്ദുൽ കരീം, അൻവർ സാദത്ത്, ഫൈസൽ, മൻസൂറലി (ഒമാൻ). മരുമക്കൾ: ജിഷ അലനല്ലൂർ, സഫിയ മണ്ണാർക്കാട്, സഫീന കോങ്ങാട്, സിദ്റത്ത് തെങ്കര, പരേതനായ അബ്ദുറഹ്മാൻ കോയമ്പത്തൂർ. ഖബറടക്കം ശനിയാഴ്ച രാവിലെ കരിമ്പ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.