ഓച്ചിറ: തഴവ കടത്തൂർ ഇടവനത്താഴത്ത് പരേതനായ മൈതീൻകുഞ്ഞിന്റെ മകൻ ഇ.എം. അഷറഫ് (58) നിര്യാതനായി. ഗൾഫ് മലയാളി റിട്ടേണീസ് അസോസിയേഷൻ പ്രവർത്തകനായിരുന്നു. ചങ്ങൻകുളങ്ങര ഇടവനതാഴത്ത് കുടുബാംഗമാണ്. ഭാര്യ: ജലീല. മക്കൾ: ഷംഷാദ്, ഷംല. മരുമക്കൾ: നൗഫി, നൗഷാദ്.