ചെർപ്പുളശ്ശേരി: നെല്ലായ പട്ടിശ്ശേരി മുണ്ടുകാട്ടിൽ ഹരിദാസൻ (60) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രദീപ്, പ്രമോദ്. മരുമക്കൾ: കൃഷ്ണ, പ്രബിത.