കോയിവിള: കളരിയിൽ പടിഞ്ഞാറ്റതിൽ ജയവർധനൻ (86- റിട്ട. ക്ലർക്ക് ആർ.ടി.ഒ ഓഫിസ്) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: സജീവ്കുമാർ, പരേതനായ സതീഷ് കുമാർ, ലിന ചന്ദ്ര. മരുമക്കൾ: നിഷ, മനോജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.