കൊല്ലങ്കോട്: നെൻമേനി കണ്ണൻകുളമ്പ് പരേതനായ ചെല്ലന്റെ ഭാര്യ ചെല്ല (73) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ദേവി, ശാന്ത, വസന്ത, ആറുമുഖൻ, പ്രകാശൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തുറ്റിപ്പാടം വാതക ശ്മശാനത്തിൽ.