ആനക്കര: ഞാങ്ങാട്ടിരി പരേതനായ കറൊള്ളി ശ്രീനാരായണന്റെ ഭാര്യ ദക്ഷായണി (90) നിര്യാതയായി. മക്കള്‍: രമണി (റിട്ട. അധ്യാപിക), രമണന് (എഴുത്തുകാരന്, റിട്ട. അധ്യാപകന്), അശോകന്, ശ്രീകുമാരി (അധ്യാപിക). മരുമക്കള്‍: ടി.കെ. നാരായണദാസ് (സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി അംഗം, റിട്ട. അധ്യാപകന്), പ്രീത (അധ്യാപിക), ഷീജ, മോഹന്‍ദാസ് (ജല അതോറിറ്റി).