വടക്കഞ്ചേരി: വാക്കോട് തങ്കം (62) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: മോഹൻദാസ്, ബിനു, ഷൈലജ, ബിന്ദു. മരുമക്കൾ: ജയശീലൻ, ഗിരിജ, പ്രേമൻ, ശ്രീബ.