വടക്കഞ്ചേരി: വണ്ടാഴി വടക്കുമുറി സച്ചിൻ (24) നിര്യാതനായി. ചുമട്ടുതൊഴിലാളിയാണ്. പിതാവ്: ശശി. മാതാവ്: പാർവതി. സഹോദരൻ: സനൽ.