ഒറ്റപ്പാലം: ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളി ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. കയറമ്പാറ ഞെഴുവൻ കാട്ടിൽ സുന്ദരൻ (59) ആണ് മരിച്ചത്. ഭാര്യ: സരള . മക്കൾ: പ്രസാദ്, പ്രസീത, ശ്രുതി.മരുമക്കൾ: രമ്യ, സജീഷ്, മധു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.