എഴുകോൺ: മാറനാട് പള്ളിവാതുക്കൽവീട്ടിൽ സി. മാത്യു (78, കളീലിൽ തടത്തിവിള കുടുംബാംഗം) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ മാത്യു. മക്കൾ: തോമസ് മാത്യു (റിട്ട. ജവാൻ), സാറാമ്മ. മരുമക്കൾ: ഷീബ തോമസ്, സണ്ണി വർഗീസ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മാറനാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.