കിഴക്കേകല്ലട: പഴയാകുമുറിയിൽ കൊമ്പാടിയിൽ വീട്ടിൽ തങ്കമ്മ ജോർജ് (87) നിര്യാതയായി. മക്കൾ: പൊന്നമ്മ, റോബിൻസൺ, സജി ജോർജ്, സുജാ ജോർജ്. മരുമക്കൾ: തങ്കച്ചൻ, ശ്രീകുമാരി, ഷേർളി, കുഞ്ഞുമോൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കിഴക്കേകല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.