തേവലക്കര: കിഴക്കേകര പുതുവന പുത്തൻവീട്ടിൽ കോശി പി. എബ്രഹാം (74) നിര്യാതനായി. കാരിച്ചാൽ ആലുംമൂട്ടിൽ കാരിച്ചാൽ പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ സൂസമ്മ കോശി (മുളവന ആലുംമൂട്ടിൽ കുടുംബാംഗം). മക്കൾ: ഷൈൻസി തോമസ് (നോയിഡ), ഷിബു കെ. എബ്രഹാം (ബംഗളൂരു). മരുമക്കൾ: ടി.ഒ. തോമസ് (നോയിഡ), ഗ്രേസ് മാത്യു എബ്രഹാം (ബംഗളൂരു). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് തേവലക്കര മർത്തമറിയം ഓർത്തഡോക്സ് ചർച്ച് ആൻഡ് മാർ ആബോ തീർഥാടന കേന്ദ്ര സെമിത്തേരിയിൽ.