പനയം: പനയം കൊച്ചുവിള പുത്തൻവീട്ടിൽ പരേതനായ ശ്രീനിവാസന്റെ മകൻ മധു (50) സൗദിയിൽ നിര്യാതനായി. മാതാവ്: സുഭാഷിണി. ഭാര്യ: ധർമകുമാരി. മക്കൾ: മേഘ, അദ്വൈത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് വിവരം ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പതോടെ നാട്ടിലെത്തിച്ച് വൈകീട്ട് മൂന്നോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.