കോയിവിള തെക്ക്: പാവുമ്പയിൽ ശശി മന്ദിരം (ഇറക്കത്തുവിളയിൽ) പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ അംബികയമ്മ (91) നിര്യാതയായി. മക്കൾ: പരേതനായ ശിവശങ്കരപിള്ള, ജഗദമ്മ, ശിവൻപിള്ള. മരുമക്കൾ: ചന്ദ്രികയമ്മ, പരേതനായ ശശിധരൻപിള്ള, ഗീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.