പയറ്റുവിള: തെങ്ങുംപള്ളി വീട്ടിൽ പരേതനായ സ്വാതന്ത്ര്യ സമരസേനാനിയും റിട്ട. ഡെപ്യൂട്ടി തഹസീൽദാറുമായിരുന്ന ടി. അയ്യപ്പൻപിള്ളയുടെ ഭാര്യ രുദ്രാണിയമ്മ (93) നിര്യാതയായി. മക്കൾ: ഗോപിനാഥൻ, രവീന്ദ്രനാഥൻ, പരേതയായ ശാന്തകുമാരി, വസന്തകുമാരി, ഹരീന്ദ്രനാഥൻ, ശ്യാമളകുമാരി, പ്രസന്നകുമാരി, പത്മകുമാരി, അവനീന്ദ്ര നാഥൻ. മരുമക്കൾ: വിജയകുമാരി, ശൈലജകുമാരി, പരേതനായ രാമചന്ദ്രൻ നായർ, ഗീതകുമാരി, രാമചന്ദ്രൻ പിള്ള, ഹരികുമാർ, ശ്രീകുമാരൻ നായർ, ലളിതാംബിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.