കല്ലമ്പലം: നാവായിക്കുളം പൈവേലിക്കോണം ഹരിനന്ദനത്തിൽ അരവിന്ദാക്ഷൻ പിള്ളയുടെ ഭാര്യ ശാന്തമ്മ (77) നിര്യാതയായി. മക്കൾ: ഗോപകുമാർ (സന്തോഷ് ബേക്കറി), രഞ്ജിത്, സന്തോഷ് കുമാർ. മരുമക്കൾ: സുചിത്ര, ചിത്രലേഖ, രമ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.