തിരുവല്ലം: പാച്ചല്ലൂർ കൈരളി ഗാർഡൻസ് എച്ച്.ആർ.എ137 കുമാർ സദനത്തിൽ പുഷ്കരപണിക്കർ (87-റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: വാസന്തി ദേവി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: മിനി (വഞ്ചിയൂർ കോടതി), രാധിക (തിരുവനന്തപുരം കോർപറേഷൻ), രശ്മികല, ശ്രീകുമാർ (കമ്പ്യൂട്ടേഴ്സ് ഗ്രൂപ് തിരുവല്ലം). മരുമക്കൾ: സുരേഷ്കുമാർ (റിട്ട. കേരള പൊലീസ്), സുന്ദരൻ (റിട്ട. കൃഷി വകുപ്പ്), ഷാജി (ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രി), ബീജ (ആരോഗ്യവകുപ്പ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.