ആറ്റിങ്ങൽ: ആലംകോട് തെഞ്ചേരിക്കോണത്ത് ഷറഫുദ്ദീൻ (67) നിര്യാതനായി. ഭാര്യ: മാജിദ. മക്കൾ: ഷെമീന, അറാഫത്ത്, ഷെമീർ, സഫീർ. മരുമകൻ: അൻസീം.