വെഞ്ഞാറമൂട്: ആലിയാട് കല നിവാസിൽ ചെല്ലപ്പൻ (88) നിര്യാതനായി. ഭാര്യ: രാധമണി. മക്കൾ: സുരേഷ്. ബാബുരാജ്. ബീന. മരുമക്കൾ: ഹരി ഓം പ്രസാദ് (കിഴുവിലം സർവിസ് ബാങ്ക് ജീവനക്കാരൻ), രജിത, സിന്ധു. സഞ്ചയനം 24ന് രാവിലെ ഒമ്പതിന്.